ഓസീസിനെ കൈപ്പിടിയിലൊതുക്കി ഇന്ത്യ | Oneindia Malayalam
2019-01-06 62 Dailymotion
india australia final test match day four live updates മഴയ്ക്കുശേഷം പുന:രാരംഭിച്ച മത്സരത്തില്‍ ഓസീസ് ആദ്യ ഇന്നിങ്‌സില്‍ 300 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ 322 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ ആതിഥേയരെ ഫോളോഓണിന് വിട്ടു.